ഹണി ഡെയ്സ് കേക്ക്
By : Riya Suraj
By : Riya Suraj
ഡെയ്സ് ...പത്തു എണ്ണം ചൂട് വെള്ളത്തിൽ കുതിർത്തു അരച്ച് എടുത്തത്
മൈദാ ഒരു കപ്പ്
ബേക്കിംഗ് പൌഡർ ഒരു സ്പൂൺ
ഉപ്പു അര സ്പൂൺ
മുട്ട രണ്ടെണ്ണം
കണ്ടെൻസ്ഡ് മിൽക്ക് അര ടിൻ
ഹണി അര കപ്പ്
ഓയിൽ അര കപ്പ്
മിൽക്ക് രണ്ടു സ്പൂൺ
വിപ്പിംഗ് ക്രീം +ഷുഗർ ഡെക്കറേഷൻ ചെയ്യാൻ
മൈദാ ഒരു കപ്പ്
ബേക്കിംഗ് പൌഡർ ഒരു സ്പൂൺ
ഉപ്പു അര സ്പൂൺ
മുട്ട രണ്ടെണ്ണം
കണ്ടെൻസ്ഡ് മിൽക്ക് അര ടിൻ
ഹണി അര കപ്പ്
ഓയിൽ അര കപ്പ്
മിൽക്ക് രണ്ടു സ്പൂൺ
വിപ്പിംഗ് ക്രീം +ഷുഗർ ഡെക്കറേഷൻ ചെയ്യാൻ
ഫസ്റ്റ് സ്റ്റെപ്
ഒരു ബൗളിൽ മൈദാ ബേക്കിംഗ് പൌഡർ ഉപ്പു മിക്സ് ചെയ്തു അത് അരിച്ചു വെയ്ക്കുക
മറ്റൊരു ബൗളിൽ എഗ്ഗ് ബീറ്റ് ചെയ്യുക ...ശേഷം കണ്ടെൻസ്ഡ് മിൽക്ക് , ഓയിൽ , ഹണി , മിക്സ് ചെയ്തു രണ്ടു സ്പൂൺ പാലും കൂടി ചേർക്കുക ....ഇതിലേക്ക് അരിച്ചു വെച്ച മൈദാ മിക്സ് ചേർത്ത് നന്നായി ഫോൾഡ് ചെയ്യുക ....അരച്ച് വെച്ച ഡെയ്സ് ചേർത്ത് ബേക്കിംഗ് ടിന്നിൽ ആക്കി നൂറ്റി എൺപതു ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ മുപ്പതു മിനിറ്റു ബെയ്ക്ക് ചെയ്തെടുക്കുക ....ചൂടാറിയ ശേഷം വിപ്പിംഗ് ക്രീം ചേർത്ത് കഴിക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes