ഉണക്ക ചെമ്മീൻ ചമ്മന്തി
By:Nisha Srijith‎
---------------------------------------
ഉണക്കചെമ്മീൻ ചെറുതായി വറുത്തു എടുക്കുക.(കരിഞ്ഞു പോകരുത്).
തേങ്ങാ , 4-5 കൊച്ചുള്ളി, 2-3 വറ്റല്‍ മുളക്‌, ( വേണമെങ്കില്‍ മുളകുപൊടി ചേര്‍ക്കാം , but വറ്റല്‍ മുളക്‌ ആണ്‌ രുചി), ഉപ്പു , കുറച്ചു പുളി , ഒരു ചെറിയ കഷ്ണം ഇഞ്ചി, ഇത്തിരി കറിവേപ്പില എല്ലാം കൂടി മിക്സിയിൽ ഒന്നു അരക്കുക. ഇതിലേക്ക് വറുത്തു വെച്ച ഉണക്കചെമ്മീൻ ഇട്ടു ഒന്ന് കൂടി അരച്ചെടുക്കുക.

Enjoyyy with കുത്തരി ചോറു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post