മധുരകൊഴുക്കട്ട
By : Jishana Shajahan 
ആദ്യം തന്നെ ഉപ്പ്‌ ചേർത്ത് വെള്ളം ചൂടാകാൻ വെയ്ക്കുക തിളക്കുമ്പോൾ off ചെയ്തു മാറ്റുക... 
ഇതിലേക്ക് അരിപൊടി ചേർത്ത് ഒരു തവി ഉപയോഗിച്ച് ചൂടോടെ തന്നെ നല്ലപോലെ ഇളക്കുക....
ഇനി ഒരുപാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചിരകിയ തേങ്ങാ 1 കപ്പ്‌, ചെറുതായി അരിഞ്ഞ ചെറി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഏലക്കായ പൊടിച്ചത്, ചെറുതായി മൂപ്പിച് എടുക്കുക... ശേഷം 1/2Cup പഞ്ചസാര ചേർത്തു മാറ്റാം... 

മാവിനെ ഓരോ ഉരുളയായി എടുത്തു ചെറുതായി പരത്തിയിട്ട് അതിൽ തേങ്ങാ mixture വെയ്ക്കുക... ശേഷം balls ആകി എടുക്കുക... ഇതിനെ സ്റ്റീമറിൽ വെച്ചു steam ചെയ്തു മാറ്റാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post