Wheat idiyappam
By : Faheena Sulfikar Fahi
2കപ്പ് ഗോതമ്പ് പൊടി നന്നായി റോസ്റ്റ് ചെയ്യുക. .. ഇതിലേക്ക് 1കപ്പ് അരി പൊടി ചേർത്ത് മിക്സ് ചെയ്യുക. .. ഇനി ഇതിലേക്ക് ഉപ്പിട്ട് തിളപ്പിച്ച വെള്ളം പൊടിയിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക ശേഷം ഇടിയപ്പ അച്ചിലൂടെ ഇഡ്ഡലി പാത്രത്തിലേക്ക് ആക്കി സ്റ്റീം ചെയ്ത് എടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes