ഉണക്കമുന്തിരി വൈൻ
By : Usha Mathew
1..Raisin- 2 Kg
2. കൽക്കണ്ടം - 2 kg
വെള്ളം - 8.5 li Lt
3 .പട്ട - 6 nos
നാരങ്ങാ - 1 തൊലിയോട്ട് കൂടെ മുറിച്ച് കഷ്ണമാക്കിയത്
4. യീസ്റ്റ് - 30 gm
പഞ്ചസാര - ഒരു Spn
തയ്യാറാക്കുന്ന വിധം...
..................................
1 നല്ലത് പോലെ കഴുകി വയ്ക്കുക. കുരുവുള്ള കറുത്ത മുന്തിരി ആണ് ഉപയോഗിക്കാറ്
2 തിളപ്പിക്കുക. ഓഫ് ചെയ്ത് 1 ഇട്ട് അടച്ച് വയ്ക്കാം.5 മിനിട്ട് തിളപ്പിച്ചാൽ നന്ന്
പഞ്ചസാരയിൽ യീസ്റ്റ് ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വയ്ക്കുക.
ഭരണിയിൽ ആറിയ മുന്തിരിയും വെള്ളവും 3 ഉം ചേർക്കുക.4 ചേർക്കുക.'എല്ലാം കൂടെ മരത്ത വി കൊണ്ട് ഇളക്കുക. മുടി കെട്ടി വയ്ക്കുക.
21 ദിവസം ഇളക്കണം മര തവി കൊണ്ട് .മധുരം കുറവാണെങ്കിൽ അന്ന് കുറച്ച് കൂടി ചേർക്കാം'പിന്നെ 24 ദിവസം അനക്കാതെ വെയ്ക്കാം
45 ആം ദിവസം അറിച്ച് എടുത്ത് കറുത്ത കുപ്പികളിൽ ആക്കാം. സാധാരണ 6മാസം കഴിഞ്ഞ് കുടിക്കാം.പക്ഷെ ഇത്തവണx - mas ആഷോഷിക്കുന്ന സമയത്ത് ഒരു കുപ്പി എടുക്കാം
കുറിപ്പ്..
ഇത് കാരമലൈസ് ചെയ്യാം - ചെയ്യാതിരിക്കാം. നല്ല കളർ കിട്ടാറുണ്ട്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post