സ്‌പൈസി എഗ്ഗ് മസാല
By : Jishana Shajahan
ആദ്യം തന്നെ മസാല പൊടികൾ റെഡി ആകാം... ( മുളകുപൊടി 11/2tbsp, മഞ്ഞൾപൊടി 1 tsp, മല്ലിപൊടി 2tbsp, കുരുമുളക് പൊടി 2tsp, ഗരം മസാല 2tsp ) ഈ പൊടികൾ ഒരുമിച്ചു low flamil ഇട്ട് കളർ ഒകെ മാറി വരുമ്പോൾ മാറ്റുക.. ഇനി ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള, തക്കാളി ( optional), (ഇഞ്ചി വെളുത്തുള്ളി, കുഞ്ഞുള്ളി, പച്ചമുളക് ) പേസ്റ്റ്, ഉപ്പ് ചേർത്ത് നല്ലപോലെ മൂപ്പിക്കുക.. ശേഷം ചൂടാക്കിയ പൊടികൾ ചേർക്കുക.. 1 കപ്പ്‌ വെള്ളം ഒഴിച്ച് കൊടുക്കുക.. കൂടെ പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർക്കുക... മസാലയൊക്കെ പിടിച്ചു വരുമ്പോൾ flame off ചെയാം 

(Gravy വേണമെങ്കിൽ 2 or 3 കപ്പ്‌ വെള്ളം ചേർക്കാം)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post