പോഹ (അവിൽ )
By : Aiswarya Dipu
ഇതൊരു നോർത്ത് ഇന്ത്യൻ ഡിഷ് ആണ് . വെളുത്ത അവിലിലോ ചുവന്ന അവിലിലോ ഇത് ഉണ്ടാകാവുന്നതാണ്. ഇവിടെ ഞാൻ വെളുത്ത അവിൽ ആണ് എടുത്തിരിക്കുന്നത്.
ഇത് ബ്രേക്ഫാസ്റ് ആയും ഈവെനിംഗ് സ്നാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.
ചേരുവകൾ
************
അവിൽ - 1.5 കപ്പ്
സവാള - 2 എണ്ണം ചെറുതായി കട്ട് ചെയ്തത്
കടുക്
മഞ്ഞപ്പൊടി - ¼ ടീസ്പൂൺ
കപ്പലണ്ടി -2.5 ടീസ്പൂൺ
കറിവേപ്പില
പച്ചമുളക് - 3
ഉരുളക്കിഴങ് ചെറിയ ഒരെണ്ണം
പഞ്ചസാര -അര ടീസ്പൂൺ
എണ്ണ
ഉപ്പ് ആവശ്യത്തിന്
അവിൽ വെള്ളം നനച്ചതിനു ശേഷം നന്നായി കുതിർത്തു ക്രിസ്പിനസ് മാറുമ്പോൾ വെള്ളം
തോരാൻ വയ്ക്കുക .
കുതിർന്ന അവിലിലിൽ പഞ്ചസാര ചേർത് വയ്ക്കുക .
ഒരു പാനിൽ 7-8 ടീസ്പൂൺ എണ്ണ ചൂടാക്കുക .
ഇതിൽ ജീരകം ,കടുക് ഇട്ടു ചെറുതായി കട്ട് ചെയ്ത പച്ചമുളക് ,കറിവേപ്പില , കനം കുറഞ്ഞു കട്ട് ചെയ്ത ഉരുളക്കിഴങ്, എന്നിവ ചേർത്ത് വഴറ്റുക. ഉരുളക്കിഴങ്ങിന് കുറച് മൊരിഞ്ഞു വരുന്നത് വരെ ചെയേണ്ടതാണ് .
ശേഷം ഇതിലേക്കു ഉള്ളി ചേർത് നന്നായി സുതാര്യമാകുന്നത് വരെ വഴറ്റുക. ഇതിലേക്കു വറുത്ത കപ്പലണ്ടി ചേർക്കുക .
ഉരുളക്കിഴങ്ങിന് പകരം വറുത്ത ഗ്രീൻ പീസ് ഉം ചേർക്കാവുന്നതാണ്.
ഇതിലേക്കു മഞ്ഞപ്പൊടി , ഉപ്പ് എന്നിവ ആവശ്യത്തിന് ചേർക്കുക.
ഇതിലേക്കു കുതിർത്ത അവിൽ ചേർത് ഇളക്കുക.
ശേഷം അടച്ചു വച് 2-3 മിനുറ്റ് ചെറിയ തീയിൽ വേവിക്കുക. 1 ഓ 1.5 മിനുറ്റ് ഓ കഴിയുമ്പോൾ ഇടകിടക് ഇളക്കി കൊടുക്കേണ്ടതാണ് .
2-3 മിനുറ്റ് നു ശേഷം തീ ഓഫ് ആക്കി വച്ച് നാരങ്ങാ നീരു ചേർത്തതിന് ശേഷം മല്ലിയില കൂടി ചേർത് 1-1.5 മിനുറ്റ് അടച്ചു വച്ചേക്കുക.
പോഹ റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes