By
തയ്യാറാക്കുന്ന വിധം-
ചതുരപ്പുളി ചെറികഷണങ്ങളാക്കി അരിയുക.
ഈന്തപ്പഴവും ചെറിയ കഷണങ്ങളാക്കുക..
ചട്ടിയിൽ നല്ലെണ്ണ ഒഴിച്ചു ചൂടായത്തിനുശേഷം ഉലുവ, കടുക് പൊട്ടിക്കുക.
അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള (ചെറുതായി അരിയുക),വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.വഴറ്റിയതിനുശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചതുരപ്പുളി ചേർത്ത് നന്നായി വഴറ്റുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക..പിന്നീട് ഇതിലേക്ക് ഈന്തപ്പഴം ചേർത്ത് 5 min.ശേഷം മുളക്പൊടി,മഞ്ഞൾപൊടി,ഉലുവവറ ുത്തപൊടി, കായംപൊടി,ചേർക്കുക.വിനാഗിരി താൽപര്യം ഉണ്ടേൽ മാത്രം ചേർത്താൽ മതിയാവും..നന്നായി ഇളക്കി യോജിപ്പിക്കുക. 5 min.ശേഷം അടുപ്പിൽ നിന്നും വാങ്ങാം...സ്വാദിഷ്ടമായ അച്ചാർ തയ്യാർ.
ചതുരപ്പുളി..ഈന്തപ്പഴം അച്ചാർ
തയ്യാറാക്കുന്ന വിധം-
ചതുരപ്പുളി ചെറികഷണങ്ങളാക്കി അരിയുക.
ഈന്തപ്പഴവും ചെറിയ കഷണങ്ങളാക്കുക..
ചട്ടിയിൽ നല്ലെണ്ണ ഒഴിച്ചു ചൂടായത്തിനുശേഷം ഉലുവ, കടുക് പൊട്ടിക്കുക.
അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള (ചെറുതായി അരിയുക),വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.വഴറ്റിയതിനുശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചതുരപ്പുളി ചേർത്ത് നന്നായി വഴറ്റുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക..പിന്നീട് ഇതിലേക്ക് ഈന്തപ്പഴം ചേർത്ത് 5 min.ശേഷം മുളക്പൊടി,മഞ്ഞൾപൊടി,ഉലുവവറ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes