മിക്സ്ഡ് ഫ്രൂട്ട് പായസം
By : Vijayalekshmi Unnithan
1 ലിറ്റർ പാലും 1/2 കപ്പ് പഞ്ചസാരയും ഒരു വലിയ കുക്കറിൽ ഒഴിച്ച് തിളപ്പിക്കുക സ്റ്റീം വന്ന് വെയിറ്റ് വെച്ചാൽ ഉടൻ flame SIM ൽ ആക്കി 25 മിനിട്ട് വെക്കുക.... കുക്കർ തണുത്തതിന് ശേഷം (25 മിനിട്ട് കഴിഞ്ഞ്) തുറന്നാൽ മതി.... അത് അവിടിരുന്ന് തന്നുക്കട്ട്....

നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് വറുത്ത് മാറ്റിവെക്കുക.... അതിലേക്ക്.. ഒരു ആപ്പിൾ🍏 ഒരു ഏത്തപ്പഴം🍌 1/4 ഭാഗം പൈനാപ്പിൾ 8 ഈന്തപ്പഴം ....ഒരു മാങ്ങാ ....10 പഴുത്ത ചക്കച്ചുള

ഇവ ചെറുതായി അരിഞ്ഞ് വഴറ്റി മാറ്റി വെച്ച് നല്ലതുപോലെ തണുത്തതിനു ശേഷം പാലിൽ മിക്സു ചെയ്ത് 1/4 സ്പൂൺ വാനിലാ എസൻസും ചേർത്ത് നന്നായി ഇളക്കി വറുത്ത അണ്ടിപരിപ്പും ബദാമും ചെറിയും ഇട്ട് സുന്ദരി ആക്കി ഫോട്ടോ എടുത്ത ശേഷം കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post