മത്തങ്ങാ കിച്ചടി
By : Helen Soman
മത്തങ്ങ - 2 cup
പച്ചമുളക്‌ - 3
തേങ്ങാ - 1 cup
ജീരകം - 1/4 Sp:
കടുക് - 1/4 Sp:
തൈര് - 1/4 cup
ഉപ്പ് - പാകത്തിന്
എണ്ണ ,കടുക്, ഉണക്കമുളക് , കറിവേപ്പില .
മത്തങ്ങ ചെറുതായിട്ട് അരിഞ്ഞ് വേവിക്കുക.
തേങ്ങാ, ജീരകം, പച്ചമുളക് നന്നായിട്ട് അരക്കുക .ഇതിലേക്ക് കടുക് ഇട്ട് ചെറുതായൊന്ന് അരക്കുക .(കടുക് അരഞ്ഞു പോകരുത്. )
വേവിച്ച മത്തങ്ങയിലേക്ക് തേങ്ങാ അരച്ചതും ഉപ്പും ചേർക്കുക. ചെറുതായിട്ട് ചൂടാകുമ്പോൾ FIame offആക്കുക .( അധികം തിളക്കരുത്) .
തൈര് ചേർക്കുക.
കടുക് താളിച്ച് ഒഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post