കായത്തോൽ മെഴുക്കുപുരട്ടി 
By : Lekha Ramakrishnan
നേന്ത്രൻ കായതോൽ - 2 കായയുടെ 

ഉണക്കപ്പയർ - ഒരു പിടി

കുഞ്ഞുള്ളി - 5 എണ്ണം

ഉണക്ക മുളക് - 3 എണ്ണം

വേപ്പില - 1 കതിർപ്പ്

ഉപ്പ് - ആവശ്യത്തിന്

മഞ്ഞള്പൊടി - അര സ്പൂണ്‍

വെളിച്ചെണ്ണ - ആവശ്യത്തിന്ഉണ്ക്കപയർ കുഴയാതെ വേവിച്ചു വക്കുക . കുഞ്ഞുള്ളി മൂപ്പിച്ചു അതിലേക്ക് ഉണക്കമുളക് ചേർത്ത് ഇളക്കുക . വേവിച്ച പയര്,കായത്തൊൽ കുനുകുനെ അരിഞ്ഞതും ,

മഞ്ഞൾ പൊടി , ഉപ്പ് ,വേപ്പില ഇ വ ചേര്ക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post