മുന്തിരി വൈൻ 
By : 
Sunitha Nidheesh
ക്രിസ്തുമസ് അങ്ങ് അകലെ വീഞ്ഞ് ഇങ്ങു അരികെ 😍😍
Recipe 
Grapes 1 kg
പഞ്ചസാര 750 gm
കറുക പട്ട 8 small pieces
ഗ്രാമ്പു 8 nos
തക്കോലം 3 nos
ഗോതമ്പു 2 spoon
വെള്ളം ആവിശ്യത്തിന് 
കഴുകി വൃത്തി ആക്കി വെച്ചിരിക്കുന്ന മുന്തിരി ഒരു ഭരണിയിൽ ഇടുക എന്നിട്ട് മുന്തിരി മുങ്ങികിടക്കാൻ വേണ്ട തിളപ്പിച്ചു തണുപ്പിച്ച വെള്ളവും പഞ്ചസാര കറുകപ്പട്ട ഗ്രാമ്പു തക്കോലം എന്നിവ ചേർത്ത് ഇളക്കുക , ഇനി ഇതിലേക്ക് ഗോതമ്പു ഒരു തുണിയിൽ കിഴികെട്ടിയതും കൂടെ ചേർത്ത് ഭരണി അടച്ചു മൂടി കെട്ടി വെക്കണം. 41 മത് ദിവസം ഇതു അരിച്ചു ഉപയോഗിക്കാം 
NB ആഴ്ചയിൽ ഒരിക്കൽ ഭരണി അഴിച്ചു ഒന്ന് ഇളക്കി കൊടുക്കുന്നത് നല്ലതാണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post