Chakka Kozukkatta | Wheat Kozukkatta | ചക്ക ഗോതമ്പിൽ ചേർത്ത് കുഴച്ചു രുചികരമായ കൊഴുക്കട്ട

Ingredients

Jackfruit - 1 cup

Wheat flour - 1/2 cup + 2 tbsp

Jaggary - 1/4 - 1/3 cup

Water

Coconut - 3/4 cup

Cardamom powder - 1/4 tsp

Ghee - 1/2 tsp

salt, Oil as needed

ചക്ക ഗ്രൈൻഡറിൽ അരച്ചെടുക്കുക। അതിൽ ഉപ്പും ,ഗോതമ്പുമാവും ചേർത്ത് കുഴച്ചെടുക്കുക ഒരു പാത്രത്തിൽ ശർക്കരയും, വെള്ളവും ചേർത്ത് പാനിയാക്കുക അത് തിളക്കുമ്പോൾ ഏലക്കാപൊടിയും ,ഉപ്പും,തേങ്ങാപ്പീരയും ചേർത്ത് യോജിപ്പിച്ചു വെള്ളംതോർത്തിയെടുക്കുക കയ്യിൽ എണ്ണതടവി ചെറിയ ഗോതമ്പുബാൾസ് എടുത്തു കൈകൊണ്ടു പരത്തി തേങ്ങാപ്പീര ഉള്ളിൽവച്ചു അടച്ചു വീണ്ടും ball ആക്കി ആവിയിൽ 9- 10 മിനിട്ട് വേവിച്ചെടുക്കുക


Recipe by: Anie Mathew


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post