സ്പെഷ്യൽ.....

Method
ചേരുവകൾ
പാൽ... 1ഗ്ലാസ്
പുതിനയില... 7
വാനില ഐസ്ക്രീം... 1scoop
പഞ്ചസാര.. 2tsp
Green food കളർ... 1നുള്ള് (optional)

ആദ്യം തന്നെ പാൽ നന്നായി തണുപ്പിച്ചു എടുക്കുക.... ഇനി കുറച്ചു പാൽ ചേർത്ത് പുതിനയില മിക്സിയിൽ അരച്ചെടുക്കുക.. അത് അരിച്ചു എടുക്കുക.... ഇനി മിക്സിയിൽ ഈ പാലും ബാക്കി പാലും ഐസ്ക്രീമും, പഞ്ചസാര, കളർ ചേർത്ത് നന്നായി അടിച്ചെടുക്കുക.. icecubes ചേർത്ത് serve ചെയ്യാം...

Recipe by Anju Deepesh


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post