ഇഫ്‌താർ നു ഒരേയൊരു തവണ ഓറഞ്ച് ജ്യൂസ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ..

3 ഓറഞ്ചിൽ നിന്ന് ജ്യൂസ് പിഴിഞ്ഞെടുക്കുക

ഒരു ബ്ലെൻഡറിൽ ഓറഞ്ച് ജ്യൂസ്, 1/2 കപ്പ് പച്ച മുന്തിരി അല്ലെങ്കിൽ പർപ്പിൾ മുന്തിരി, ചെറിയ കഷണം ഇഞ്ചി, മധുരത്തിന് പഞ്ചസാര എന്നിവ ചേർക്കുക .

1 കപ്പ് തണുത്ത വെള്ളം കൂടി ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

അടിച്ചതിനു ശേഷം ജ്യൂസ് അരിക്കണ്ട .

Serve Chilled.

Recipe by : Sowmiya Unnikrishnan

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post