എന്നും റസിപി ആയാലോ ഇന്ന് അൽപ്പം ടിപ്സ് ആയാലോ ........എന്താ.
By : Viajayalekshmi Unnithan
പപ്പടം വറുക്കുമ്പോൾ എണ്ണ വെയിസ്റ്റ് ആകാതിരിയ്ക്കാൻ ചെറുതായി മുറിച്ചു വറക്കുക.( ആവർത്തിച്ച എണ്ണ ഉപയോഗിക്കേണ്ടി വരില്ല )
കടലകറി ( പുട്ടിന് ) വെക്കുമ്പോൾ ഗ്രേവി തിക്ക് ആകാൻ അല്പം വെന്ത കടല അരച്ചു ചേർക്കുക.
ദോശയ്ക്ക് മാവ് അരയ്ക്കുമ്പോൾ ഉലുവാ അരയ്ക്കാൻ മറന്നാൽ അൽപ്പം ഉലുവാപൊടി ചേർത്താൽമതി.
അപ്പത്തിന് മാവ് അരയ്ക്കുമ്പോൾ അരി അരച്ച് ഈസ്റ്റു ചേർത്തു വെക്കുക തേങ്ങാഅരച്ചത് അപ്പം ചുടുന്നതിന് 1 മണിയ്ക്കൂർ മുൻപ് ചേർത്താൽ മതി അപ്പം പുളിയ്ക്കില്ല.
മുട്ട ഓമ്ലറ്റ് ഉണ്ടാക്കുമ്പോൾ അൽപ്പം പാൽ ചേർത്താൽ രുചി കൂടും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes