Bharva Karela (Stuffed പാവയ്ക്കാ )
By : Renju Ashok
3 ഓ 4 ഓ സവാള grate ചെയ്തത്, പത്തു പതിനജ്‌ അല്ലി വെളുത്തുള്ളി grate ചെയ്തതോ അല്ലെങ്കിൽ ചതച്ചെടുത്തതോ. 
അറിഞ്ഞാലോ അരച്ചാലോ ശെരിയാകില്ല.
ചീനച്ചട്ടിയിൽ കുറച്ചു എണ്ണയൊഴിച് ഉള്ളി വഴറ്റണം. അതിലേക്ക് 2 Spoon കടുക് പൊടിച്ചത്, അര spoon ജീരകം podichath, എരിവിന് വേണ്ട മുളകുപൊടി, ഒരു spoon മല്ലിപ്പൊടി, കാൽ spoon മഞ്ഞള്പ്പൊടി, മുക്കാൽ spoon ഉണക്ക മാങ്ങാപ്പൊടി എല്ലാം കൂടി ചേർത്ത് പച്ച മണം മാറും വരെ വഴറ്റണം.
ചെറിയ പാവയ്ക്കാ ഒന്നു steam ചെയ്ത് എടുക്കണം just ഒന്നു soft ആയാൽ മതി. തണുത്ത ശേഷം ഒന്നു കീറി അകത്തെ കുരു എടുത്തു കളയണം. അതിലേക്ക് ഈ masala fill ചെയ്യണം.
ഈ pavakka കുറച്ചെണ്ണയിൽ തിരിച്ചും മറിച്ചും ഒക്കെയിട്ട് നല്ല മൂപ്പിച്ചെടുക്കണം.
നാട്ടിലെ പാവക്കക്ക്വലിയ കൈപ്പില്ലാത്ത കാരണം ഇങ്ങനെ ഉണ്ടാക്കിയാൽ അടിപൊളിയാകും.
പാവയ്ക്കാ ഇഷ്ടമല്ലാത്ത ഞാനും എന്റെ മോളും ഇപ്പോൾ ഈ dish ന്ടെ fans ആയി.
അടുത്ത വീട്ടിലെ UP aunty പഠിപ്പിച്ചു തന്നതാ.
നന്ദി aunty.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post