ഇന്നത്തേ റസിപിയുടെ പേര് കേട്ടാൽ പലരും ചിരിയ്ക്കും അവലേസുപൊടി
(ഞങ്ങളുടെ സ്ഥലത്ത് ഇങ്ങനെയാ പറയുന്നത് ) 

By : Vijayalekshmi Unnithan
1 കിലോ അരി വെള്ളത്തിൽ 4 മണിയ്ക്കൂർ കുതിർത്ത് പൊടിച്ചത് 4 തേങ്ങാ തിരുമിയതും കൂടി നല്ലതുപോലെ മിക്സു ചെയ്ത് വെക്കുക 1/2 മണിക്കൂറിനു ശേഷം ഉരുളിയിലിട്ടു വറക്കുക നല്ലതുപോലെ മൂത്താൽ അടുപ്പിൽ നിന്നും ഇറക്കുക നല്ലതുപോലെ തണുത്തതിനുശേഷം പുട്ടിൻറ അരിപ്പയിൽ ഇടഞ്ഞെടുത്ത് നെടി പൊടിച്ച് ചേർക്കുക 100ഗ്രാം പഞ്ചസാരയും ഏലക്കായും പൊടിച്ചു ചേർക്കുക എല്ലാവരും ഉണ്ടാക്കി നോക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post