Mixed Vegetable Biriyani
By : Amrutha Dileep
ബിരിയാണി അരി അര മണിക്കൂർ കുതിർത്തു വെക്കുക.
ഉരുളിയിൽ നെയ്യ് ഒഴിച്ച അതിൽ സവാള വഴറ്റുക.. ഏലക്ക , ഗ്രാമ്പു, പട്ട, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഞാൻ ഇന്ന് ഉപയോഗിക്കുന്നത് കാരറ്റ് , ബീന്സും ആണ്. ഇവ ഇട്ടു 5 മിനിറ്റ് വഴറ്റുക. അതിലേക്ക് 1 കപ്പ് അരി ക്ക് 2 1\4 കപ്പ് വെള്ളം ഒഴിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക
. വെള്ളം തിളച്ചതിനു ശേഷം അരി ഇടുക. മൂടി വച്ച് വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കുക. വാങ്ങിയതിന് ശേഷം നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ് , മുന്തിരി , സവാള ഇടുക. ബിരിയാണി തയ്യാർ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes