കോളിഫ്ലവർ മെഴുക്കുപിരട്ടി.
By : Maria John
Cauliflower stir fry with Panch Puran spice 

പാഞ്ച്പുരൻ മസാല എന്ന വെച്ചാൽ ജീരകം, കടുക്, ഉലുവ, പെരുംജീരകം കരിംജീരകം എന്ന അഞ്ചു മസാല ചേർന്ന ഒരു കൂട്ട്. ഇത് ബംഗാൾ ആസ്സാം തൊട്ടു എല്ലാ കിഴക്കൻ സ്റ്റേറ്റ്സ് ലും നോർത്ത് ഇന്ത്യയിലും ഉപയോഗിക്കുന്നു. മാംസത്തിലും മീനിലും ഒക്കെ ഉപയോഗിക്കാം. 
ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ ഒരു സ്പൂൺ ഈ മിശ്രിത മസാല ഇട്ടിട്ടു പൊട്ടുമ്പോൾ കുറച്ചു അരിഞ്ഞ ഉള്ളി ഇട്ടു വഴറ്റി കൗളിഫ്ലവർ അടർത്തിയതും 
ഇട്ടു ഉപ്പും മഞ്ഞളും crushed ചുമന്ന മുള്ക്കും ഇട്ടു ഇളക്കി മൂടാതെ വേവിച്ചു എടുക്കക. അടച്ചു വെച്ചാൽ കോളിഫ്ലവർ വെന്തു ഉടഞ്ഞു പോകും.
ഞാൻ ഇത് സാദാരണ കൂട്ടാൻ ആയി പോലും ഉപയോഗിക്കില്ല. അങ്ങനെ തിന്നും കാരണം നല്ല സ്വാദും ഉണ്ട് പിന്നെ കോളിഫ്ലവറിനു നല്ല ഗുണവും ഉണ്ട്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post