ചുണ്ടക്ക കൊടുത്തില്ല വഴുതനങ്ങ വാങ്ങിയുമില്ല..😆😆
By : Priya Ambika
ഇന്നത്തെ നൂജനറേഷൻ പിള്ളേരൊഴികെ എല്ലാവർക്കും ചുണ്ടക്ക എന്താന്ന് അറിയാം. പച്ച ചുണ്ടക്ക തീയൽ വയ്ക്കുന്ന പോലെ നമുക്ക് ഉണക്ക ചുണ്ടക്കയും തീയൽ വയ്ക്കാം.
ചേരുവകകൾ
ഉണക്ക ചുണ്ടക്ക ഒരു പായ്ക്കറ്റ്.
തേങ്ങ ഒരു കപ്പ്
ഉണക്കമുളക് 8 തൊട്ട് 10
മല്ലി/മല്ലിപൊടി 2 spoon
മഞ്ഞൾപൊടി അര ടീ സ്പൂൺ
കുരുമുളക് മുഴുവൻ 1 ടീ സ്പൂണ്
വെളുത്തുള്ളി 4 അല്ലീ
കറിവേപ്പില.
വാളൻപുളി. നാരങ്ങ വലുപ്പം
താളിക്കാൻ
പച്ചമുളക് ഉള്ളി എണ്ണ കറിവേപ്പില കടുക്
പാനിൽ എണ്ണ ചൂടാവുമ്പോൾ ചുണ്ടക്ക വറുത്ത്കോരുക. അതേ പാനിൽ പുളി ഒഴികെയുളള സാധനങ്ങൾ വറുക്കുക.സാധാരണ തീയലിനു ചെയ്യില്ലേ അതുപോലെ.
തണുക്കുമ്പോൾ മിക്സിയിൽ അരച്ച് എടുക്കുക. ഒരു ചട്ടിയിൽ വറുത്തുവെച്ച ചുണ്ടക്കയും അരപ്പും കൂടി പുളിവെള്ളം ചേർത്ത് തിളപ്പിക്കുക. ഉണക്ക ചുണ്ടക്കയിൽ ഉപ്പ് ഉണ്ടാവും. കുറവാണെങ്കിൽ പിന്നീട് ചേർക്കാം. ആദൃമേ ചേർത്താൽ കൂടാൻ സാധ്യതയുണ്ട്.നല്ല കുറുകുംമ്പോൾ തീ ഓഫ് ചെയാം ഒടുവിൽ കടുക് താളിച്ച് ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes