വ്യത്യസ്തം ആയ ഒരു ഉപ്പുമാവ്.
By : Maria John
ഇപ്പോഴും ഉടായിപ്പു ആഹാരം കളിപ്പീര് പരുപാടി എന്നൊക്കെ ഇതിനെ വിളിക്കും. എന്നാൽഞാൻ ഇതിനെ ബാലൻസ്ഡ് മീൽ എന്ന് പറയും. കാരണം 
manslaughter and murder ന്റെ വിത്യാസം അറിയാമോ. ആദ്യത്തേത് മുൻകരുതൽ ഇല്ലാതെ ചെയ്യുന്ന കുറ്റം. രണ്ടാമത്തേതെന്നു മുൻ‌കൂർ തീരുമാനിച്ചു പ്ലാൻ ചെയ്തു ചെയ്യുന്ന കുറ്റം. എന്ന് പറഞ്ഞതുപോലെ ഉടായിപ്പു കളിപ്പേരു എളുപ്പന്നു ഒരു പാചകം. ബാലൻസ്ഡ് meal നല്ലപോലെ ആലോചിച്ചും തൂക്കിയും അളന്നും വേണം ഉണ്ടാക്കാൻ. വേറെ ഒന്നും കൂട്ടത്തിൽ ഇല്ലാത്തതിനാൽ carbs, protein വെജിറ്റബ്ൾസ് എല്ലാം അടങ്ങിയിരിക്കണം അല്ലോ. പിന്നെ പല textures ഉം രുചികളും വേണം. അങ്ങനെ ഇത് ഒരു balanced മീൽ ആയി എന്നിക്കു. ഉടായിപ്പു അല്ലെ അല്ല.

maize പൊടിയും തേങ്ങയും ഉപ്പും ചേർത്ത് പുട്ടിനു നന്ക്കും പോലെ നനച്ചു അല്പം നേരം വെച്ചതിനു ശേഷം ആവിയിൽ പുഴുങ്ങി എടുത്തു. ഇത് ഇങ്ങനെ അങ്ങ് തിന്നാം നല്ല രുചി ആണ്. പണ്ട് പ്രൈമറി സ്കൂളിൽ അമേരിക്കൻ മാവ് കൊണ്ട് ബണ്ടു കഴിച്ചതു ഓർമ ഉണ്ടോ
ഇനിയും ഒരു പാനിൽ എണ്ണ ചൂടാക്കി, അരിഞ്ഞ ഇഞ്ചി ഉള്ളി (അല്പം കൂടുതൽ ഇട്ടോ) കറിവേപ്പില പച്ചമുളക് ഒക്കെ ഇട്ടു വഴറ്റി അരിഞ്ഞ ബട്ടൺ മഷ്‌റൂം green പീസും ഇട്ടു ഉപ്പും ഇട്ടു വഴറ്റുക. ഇതിലേക്ക് വേവിച്ച maize ഉം ഇട്ടു ഇളക്കി കഴിക്കാം. ഞാൻ കപ്പലണ്ടി, walnut റോയ്സ്റ് ചെയ്തു ഇട്ടു. കൂട്ടത്തിൽ ഉണങ്ങിയ strawberries കൂടി ഇട്ടു.
ഞാൻ ഫ്രോസൺ പീസ്, desicated coconut പിന്ന്നെ ഉന്ഗങ്ങിയ ചുമന്ന മുളക് കുരു കളഞ്ഞു എന്നിവ ആണ് ഉപയോഗിച്ചത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post