PACHA CHEMMEEN AVIYAL
പച്ച ചെമ്മീൻ അവിയൽ .
By : Indulekha S Nair
ഒരു പ്രാവശ്യം ഉണക്ക ചെമ്മീൻ ഇട്ടു അവിയൽ ഉണ്ടാക്കിയത് പോസ്റ്റ് ചെയ്തിട്ടുണ്ട് ...ഇത് പച്ച ചെമ്മീൻ അവിയൽ ....നല്ല സ്വാദാണ്
അവിയൽ കഷ്ണങ്ങളുടെ കൂടെ ചെമ്മീൻ ഇട്ടു മഞ്ഞളും പച്ചമുളക് രണ്ടെണ്ണവും ഇട്ടു വേവിക്കുക..വെന്തു വരുമ്പോൾ മാങ്ങാ ചേർക്കുക..ആവശ്യത്തിന് ഉപ്പും...അതിനു ശേഷം വറ്റൽ മുളക് ചതച്ചു ചേർക്കുക..ഒന്നടച്ചു വേവിച്ചു മാങ്ങാ വെന്ത ശേഷം തേങ്ങയും ചെറിയ ഉള്ളിയും ഇടിച്ചത് ചേർത്ത് കറിവേപ്പില ഇട്ടു വെളിച്ചെണ്ണ ഒഴിക്കുക ...നല്ല സൂപ്പർ ചെമ്മീൻ അവിയൽ റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes