ചെമ്പരത്തി പ്പൂ സർബത്
By : Asha Faisal
7, 8 ചെമ്പരത്തിപ്പൂക്കൾ കഴുകി കുറച്ചു വെള്ളം ഒഴിച്ചു തിളപ്പിച്ചു. തണുത്ത ശേഷം ചെറുനാരങ്ങ നീരും ഷുഗറും ചേർത്തു. 
(പണ്ടെന്നോ ഇവിടെ വായിച്ച അറിവുവച്ചു ഉണ്ടാക്കി നോക്കിയതാ ട്ടോ. ചെമ്പരത്തിപ്പൂ അരച്ചു തലമുടി വൃത്തി ആ ക്കാൻ ഉപയോഗിക്കാറു ണ്ടെന്നല്ലാതെ ഇത് edible ആണെന്ന് അറിയുന്നത് തന്നെ ഈ അടുക്കളയിൽ നിന്നാണ്. ഇതിന്റെ health benifits അറിയാവുന്നവർ പറഞ്ഞു തരണേ. ചെമ്പരത്തിപ്പൂ കൊണ്ട് വേറെ എന്തൊക്കെ ഉണ്ടാക്കാമെന്നും.. 
ഇവിടെ കുറേ ചെമ്പരത്തിപ്പൂക്കൾ ആർക്കും വേണ്ടാതെ വിടർന്നു, കൊഴിഞ്ഞു പോവുന്നുണ്ട്... )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post