നാടൻ ചിക്കൻ സൂപ്പ് (Chicken Soup)
By : Anu Thomas
ചിക്കൻ - 4 - 5 കഷ്ണം എല്ലോടു കൂടിയത് 
ചുമന്നുള്ളി - 10 
വെളുത്തുള്ളി - 5 
മഞ്ഞൾ , ജീരകം പൊടി - 1/4 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ

ഒരു പ്രെഷർ കുക്കറിൽ ചിക്കൻ കഷ്ണങ്ങളും ചതച്ചെടുത്ത വെളുത്തുള്ളി , ചുമന്നുള്ളിയും , മഞ്ഞൾ, കുരുമുളക്പൊടികളും , ഉപ്പും, 2 കപ്പ് വെള്ളവും ചേർത്ത് (3 -4 വിസിൽ )വേവിച്ചെടുക്കുക. ഇതിലേക്ക് കറി വേപ്പില (മല്ലിയില ), നല്ലെണ്ണ ചേർക്കുക. ഉപ്പും , കുരുമുളകും ആവശ്യാനുസരണം ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post