പാവയ്ക്കാ പയർ മെഴുക്കുപിരട്ടി
By : Maria John
ഇപ്പോൾ സമ്മർ ആണല്ലോ. അതിനാൽ സമ്മർ പച്ചക്കറികൾ തന്നെ എന്നും വെപ്പും കഴിപ്പും. പാവക്കയുടെ ഗുണം എല്ലാവർക്കും അറിയാം. ഒപ്പം അതിന്റെ കൈപ്പും. പാവക്കയുടെ കൈപ്പു കുറക്കാൻ ഒരു വിധി എന്ന് മാത്രം ഈ ഡിഷ് പോസ്റ്റ് ചെയ്യാൻ കാരണം.
പാവക്കയും പയറും ഒരേഅളവിൽ നീളത്തിൽ അരിഞ്ഞതും എരു ഇല്ലാത്ത മുളക് കീറിയതും തേങ്ങാകൊത്തും കറിവേപ്പിലയും ഉള്ളിയും കൂടി ഒരു സ്പൂൺ വെളിച്ചെണ്ണയിൽ നോൺ സ്റ്റിക് പാനിൽ ഉപ്പും ചേർത്ത് വഴറ്റി. ചൂട് ചോറിന്റെ കൂട്ടത്തിൽ കഴിച്ചു.
ഇങ്ങനെ ഒക്കെ കഴിക്കുന്നത് കൊണ്ട് എന്റെ ഷുഗർ ഇപ്പോഴും ഹെൽത്തി സ്കെലിൽ ആണ് എന്ന് പറഞ്ഞോട്ടെ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes