ചേന കടല എരിശ്ശേരി
By : Sindhu Nidhi
കടല ഉപ്പിട്ട് വേവിക്കുക. ചേന മഞ്ഞൾ പൊടി 1/2tsp, മുളക് പൊടി 1/2tsp, ഉപ്പ് ഇട്ട് വേവിച്ച കടല കൂടെ ചേർക്കുക. Blender തേങ്ങ ചെറിയ ഉള്ളി -5 ജീരകം 1/2tsp വറ്റൽമുളക് 3 കുരുമുളക് 1tsp ഇട്ട് ചതച്ചു വേവിച്ച കൂട്ടിനോട് ചേർക്കുക.കുഴഞ്ഞ പരുവമായാൽ ഇറക്കി വെച്ചു വെളിച്ചെണ്ണയിൽ കടുക് വറ്റൽ മുളക് കറിവേപ്പില താളിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post