ഇറച്ചി കറി
By : Fidha Jameer
കുക്കർ-ൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു 
2 ഇടത്തരം വലുപ്പമുള്ള സവാള അരിഞ്ഞത് വഴറ്റിയതിനു ശേഷം 
6 ചെറിയ ഉള്ളിയും
4 പച്ചമുളകും മിക്സ്‌യിൽ ഒന്നു അടിച്ച് ചേർക്കുക
1 തക്കാളി അരിഞ്ഞു ചേർക്കണം
ശേഷം 2 സ്പൂൺ ഇഞ്ചി വെള്ളുതുല്ലി പേസ്റ്റും
കുറച്ചു വെപ്പില്ലയും
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും
2 സ്പൂൺ മുളകുപൊടിയും
1 സ്പൂൺ മല്ലി പൊടിയും
അര സ്പൂൺ ഗരം മസാലയും ചേർക്കുക

ഇനി കഴുകി വൃത്തിയാക്കിയ ഇറച്ചിയു൦,
2 ഉരുളക്കിഴങ്ങു൦ അരിഞ്ഞു ഇട്ടു കൊടുക്കുക....
ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കുക...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post