ചേന അരക്കഷണം
വാഴക്ക 1
കാരറ്റ് 4
എന്നിവ ചതുരത്തിൽ അരിഞ്ഞെടുത്ത് ഒപ്പം അൽപം മഞ്ഞൾപൊടി ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് വേവിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് അൽപം വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് 2 ഉണക്കമുളക് താളിച്ച് അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന കഷണങ്ങളും കാൽ മുറി തേങ്ങ അൽപം ജീരകം (എരിവ് വേണമെങ്കിൽ ഒരു പച്ചമുളക് )എന്നിവ ചതച്ചുചേർത്ത് നന്നായി മിക്സ് ചെയ്തു. അടുപ്പിൽനിന്നു വാങ്ങുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes