ഒരപ്പം || Orappam
Recipe by Delicious Recipes
പഴയകാല നാടൻ പലഹാരമായ ഒരപ്പമാണ് ഇന്നത്തെ റെസിപ്പി .വളരെ എളുപ്പത്തിൽ ഇത് കുക്കറിൽ തയ്യാറാക്കാം

ചേരുവകൾ
അരിപ്പൊടി- 1 cup
മുട്ട-1
പഞ്ചസാര-1/2 cup
തേങ്ങ -1/2
വെള്ളം -
ഒന്നാം പാൽ -1 glasട
രണ്ടാം പാൽ-3/4 glass
ഉപ്പ - 1 നുള്ള്
നെയ്യ് -
അണ്ടിപ്പരിപ്പ് -
ഉണക്കമുന്തിരി-
തയ്യാറാക്കുന്ന വിധം
ഒരു മുട്ട നല്ലതുപോലെ beat ചെയ്തതിൽ പൊടിച്ച പഞ്ചസാരയും തേങ്ങാപ്പാലും അരിപ്പൊടിയും ഉപ്പും ഒരു tsp നെയ്യും കുറച്ച് വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നല്ലതു പോലെ mix ചെയ്യുക.
ഒരു കുക്കറിൽ നെയ്യ് തടവിയ ശേഷം ഈ കൂട്ട് ഒഴിക്കുക.മുകളിൽ കുറച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യും ചേർത്തശേഷം കുക്കർ അടച്ചു വച്ച് (വെയിറ്റ് ഇടാതെ ) 20 മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വേവിക്കാം.ചൂടാക്കിയ ദേശക്കല്ലിന് മുകളിൽ വേണം കുക്കർ വയ്ക്കാൻ.ചൂടാറിയ ശേഷം രുചിയൂറും ഒരപ്പം മുറിച്ചെടുക്കാം

വിശദമായ വീഡിയോ ലിങ്ക് താഴെ ചേർക്കുന്നു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post