കൂവപ്പൊടി പുഡ്ഡിംഗ് 


കൂവപ്പൊടി - 5 Spoon

പാൽ - 1/2 Litter
പഞ്ചസാര - 6 Spoon
ഏലക്കാപ്പൊടി - 1/4 Sp:
Food Colour - 2 തുള്ളി

കുറച്ചു പാലിൽ കൂവപ്പൊടി കലക്കുക .
ബാക്കി പാലിൽ ചേർക്കുക . ഇതിലേക്ക്
പഞ്ചസാര ,ഏലക്കാപ്പൊടി ,Food Colour ഇത്രയും ചേർത്തിളക്കുക.

Low Flame ൽ വച്ച് കുറുക്കുക.
ചൂടോടെ തന്നെ നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ചു വയ്ക്കുക .

തണുത്തതിനു ശേഷം Fridge ൽ വച്ച് തണുപ്പിക്കുക 


Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post