കോവയ്ക്ക മെഴുക്കുപരട്ടി 

ചേരുവകൾ

കോവയ്ക്ക - 250g
ഉള്ളി - 1/4 cup
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് - 1
കറിവേപ്പില
കടുക് - 1/4 tsp
മഞ്ഞൾപ്പൊടി - 1/4 tsp
മുളക് പൊടി - 1/2 tsp
വെളിച്ചെണ്ണ - 2 tbsp
ഉപ്പ്

step - 1

കോവയ്ക്ക നീളത്തിൽ ചെറുതായി അരിയുക. ശേഷം പാനിൽ oil ഒഴിച്ച് കടുക് പൊട്ടിക്കുക . ശേഷം വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉള്ളി ചേർത്ത് നന്നായി വഴറ്റിയ ശേഷം കോവയ്ക്കയും ആ വശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം . ശേഷം almost cook ആകുമ്പോൾ മസാല പൊടിയും ചേർത്ത് mix ചെയ്ത് അടച്ച് വേവിക്കുക.

Recipe by Anu Paaru

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post