ചക്കപായസം
By : Remya Santhosh
ശര്‍ക്കരഉരുക്കി അതിലേയ്ക്ക് ,ചെറുതായിഅരിഞ്ഞുവച്ചേയ്ക്ക ുന്ന ചക്ക ചേര്‍ക്കുക.നല്ലവണ്ണം വഴണ്ടതിനുശേഷം തേങ്ങയുടെ മൂന്നാംപാല്‍ ചേര്‍ക്കുക ,അതൊന്നുകട്ടി ആകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ക്കുക,അതുംthick ആകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക just ഒന്നുതിളയ്ക്കുമ്പോള്‍ ഏലയ്ക്കയും,അണ്ടിപ്പരിപ്പും മുന്തിരിങ്ങയും നെയ്യില്‍വറുത്തിടുക.ചക്കായ സം ready
By : Remya Santhosh
ശര്‍ക്കരഉരുക്കി അതിലേയ്ക്ക് ,ചെറുതായിഅരിഞ്ഞുവച്ചേയ്ക്ക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes