Broasted Chicken
By : Anju Deepesh
Kfc Style എന്നൊക്കെ വെണ്ണേൽ പറയാം ട്ടോ... ഞാൻ തന്നെ പരീക്ഷിച്ചു എടുത്തതാ... അല്ലാതെ നമ്മുക്ക് ഒറിജിനൽ റെസിപ്പി കിട്ടാൻ ഒരു വഴിയും ഇല്ലല്ലോ... അപ്പോൾ തുടങ്ങിയല്ലോ... 

Chicken എടുത്തു വൃത്തിയാക്കി എടുക്കുക..
ഇനി കുറച്ചു തൈര് എടുത്തു കുറച്ചു വെള്ളം ഒഴിച്ച് അടിച്ചെടുക്കുക അതിലേക്കു കുറച്ചു ഉപ്പ്, ഇത്തിരി മുളക് പൊടി, കുരുമുളക് പൊടി, ഇത്തിരി ഗരം മസാല പൊടി... എന്നിവ ചേർത്ത് ചിക്കൻ ഉം ചേർത്ത് 1hr വക്കുക..
ഇനി coating നെ വേണ്ടി... maida, cornflour(2:1)..എടുക്കുക.. അതിലേക്കു ഉപ്പ്‌, ഇത്തിരി കുരുമുളക് പൊടി, മുളക് പൊടി, ഗരം മസാല പൊടി, ഇത്തിരി butter,origano, ചതച്ച വെളുത്തുള്ളി, onion powder, baking powder...ചേർക്കുക...നന്നായി mix ചെയ്യുക.. ഇതൊരു dry coating ആണ്... Chicken piece എടുത്തു അതിൽ ഇട്ടു coat ചെയ്തെടുക്കുക... Sunflower oil il deep fry ചെയ്തു എടുക്കുക... Boneless piece ഉം ഇങ്ങനെ ചെയ്തെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post