വിഷുവിന് ഒരു മധുരം Papaya Halva
By : Geetha S Prakash
ചേരുവകൾ
പഴുത്തു തുടങ്ങിയ പപ്പായ ചീവിയത്--4 cup
പഞ്ചസാര-- 10-tsp
നെയ്--3tsp
നാരങ നീര്- 3drops
ഏലക്ക-5
കശുവണ്ടി പരിപ്പ്. കിസ്മിസ്
ചീനച്ചട്ടി ചൂടാക്കി നെയ് ഒഴിച്ച് പപ്പയ ഇട്ട് ഇളക്കി മൂപ്പികുക. ഒരു നുളള് ഉപ്പും പഞ്ചസാരയും ചേർത്ത് ഇളക്കി വേകുമ്പോൾ കട്ടിയാകാനായി 2tsp Amrutham podi തൂവി കൊടുക്കുക.നന്നായി മൂത്ത് നെയ് വിട്ടു വരുന്ന സമയത്ത് ഏലക്ക പൊടി തൂവി വറുത്ത നട്ട്സും ചേർത്ത് മയം പുരട്ടിയ തട്ടത്തിലേക് മാറ്റി നിരത്തുക. അധികം ഉളള നെയ് ഊറാനായി തട്ടം അല്പം ചരിച്ചു വെക്കുക. തണുക്കുംപോള് മുറിച്ച് എടുകാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post