തൊണ്ടൻ മുളക് അച്ചാർ 🌶️🌶️
തിരുവന്തപുരം കാരുടെ തൊണ്ടൻ മുളക്
വേറെ ജില്ലയിൽ എന്ത് പറയുമെന്നു അറിയില്ല
തൊണ്ടൻ മുളക് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കിയാലോ
തൊണ്ടൻ മുളക് -15
എണ്ണ -3 tablespoon
പുളി വെള്ളം -2 കപ്പ്‌
മുളകുപൊടി -1 tsp
മല്ലിപൊടി -1 tsp
മഞ്ഞപ്പൊടി -1 tsp
കായപൊടി -1 tsp
ഉപ്പ് ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
മുളക് എണ്ണയിൽ നന്നായി വഴറ്റുക- 5 min
(അടച്ചു വഴറ്റാൻ നോക്കുക )
ഉപ്പ് ആവശ്യത്തിന് ചേർക്കുക
അതിനു ശേഷം 2 കപ്പ്‌ പുളി വെള്ളം ചേർക്കാം.
ഇതു നന്നായി തിളച്ചതിനു ശേഷം
പൊടികൾ എല്ലാം ചേർക്കാം.
ഗ്രേവി നന്നായി കുറുക്കി വരുന്നവരെ കുക്ക് ചെയ്യാം
മുളക് അച്ചാർ റെഡി
റെസിപ്പി ഇഷ്ട്ടപെടുന്നവർ അഭിപ്രായം അറിയിക്കുക

Recipe by Ramya Kannan


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post